Sunday, 28 February 2016

തീരദേശ മേഖലയിലെ ഒരു ജനതയുടെ ദീർ ഘ  നാളത്തെ സ്വപ്നം യാഥാർത്ഥ്യമാവുന്നു . അസൗ  കര്യങ്ങളാൽ വീർപ്പുമുട്ടിയിരുന്ന ജി എഫ് എൽ പി എസ് പൊന്നാനിക്കു ആധുനീക സൗകര്യങ്ങളോടുകൂടിയ ബഹുനിലക്കെട്ടിടം .പുതിയ കെട്ടിടത്തിന്റെ നിർമാണോ ദ്ഘാ ട നം  28/ 2/ 2016 ന് ബഹു. M L A ശ്രീ.ശ്രീരാമകൃഷ്ണൻ നിർവ്വ ഹിച്ചു .നാടിന്റെ ഉത്സവമായി മാറിയ ഈ ചടങ്ങിൽ നിന്നും ഏതാനും ദൃശ്യങ്ങൾ 















Wednesday, 17 February 2016

മെട്രിക് മേള -  രണ്ടാം സ്ഥാനം പുതുപൊന്നാനി ക്ലസ്ടർ
വായനാ വസന്തം -പതിപ്പ്

മികവ്‌ - പ്രദർശനം 













Monday, 1 February 2016

  വായനാ വസന്തം - സംവാദം ശ്രീ .എടപ്പാൾ  സുബ്രമണ്യൻ